23,24 (നാളെ, മറ്റന്നാൾ) തീയതികളിൽ മൈലക്കര പ്രദേശങ്ങളിൽ യുവധാര ബാലവേദിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ നടത്തുന്നു. കരോളിൽ പങ്കെടുക്കാൻ കഴിയാവുന്ന കൂട്ടുകാർ സാന്താക്ലോസ് വേഷത്തിൽ വൈകുന്നേരം 6.30 ന് ഗ്രന്ഥശാലയിൽ എത്തിച്ചേരുക.